SPECIAL REPORTഎട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഇനി എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസില്‍ യാത്ര സാധ്യമല്ല; മറ്റു യാത്രക്കാരുടെ സ്വസ്ഥതക്കായി കുട്ടികളെ നിരോധിച്ച് ദുബായ് എയര്‍ലൈന്‍സ്; ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ബാധകമായ വേറെയും മാറ്റങ്ങള്‍; എമിറേറ്റ്സിന്റെ തീരുമാനങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 6:21 AM IST